അയല്‍പക്കംകോതമംഗലം
കൊളമ്പേല്‍ കെ.പി. പീറ്ററിന്റെ ഭാര്യ പെണ്ണമ്മ പീറ്റര്‍ (67) നിരൃാതയായി.

വെളിയേച്ചാല്‍: കൊളമ്പേല്‍ കെ.പി. പീറ്ററിന്റെ ഭാര്യ പെണ്ണമ്മ പീറ്റര്‍ (67) നിരൃാതയായി. സംസ്‌കാരം ഇന്ന് (06-02-2020) രാവിലെ 10.30 ന് വെളിയേച്ചാല്‍ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. മൂവാറ്റുപുഴ പെരിങ്ങഴ തുലാമറ്റത്തില്‍ (വണ്ടനാക്കര) കുടുംബാംഗമാണ്. മക്കള്‍: ടിറ്റോ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കുട്ടമ്പുഴ), കരോളിന്‍ ചമ്പക്കര (സ്റ്റാഫ്, കല്യാണ്‍ സില്‍ക്‌സ് കോട്ടയം). മരുമക്കള്‍: ബെസി അറാക്കുടി പാലമറ്റം, എബിമോന്‍ ചമ്പക്കര കോട്ടയം. സഹോദരങ്ങള്‍: റോസമ്മ, ഔസേപ്പച്ചന്‍, മേരി, പരേതനായ ചാക്കോച്ചന്‍.