‘പോക്കുവെയിൽ ‘ കാവ്യസമാഹാരത്തിന്റെ പ്രകാശനം നടന്നു.

വാർത്ത:അനൂപ് തങ്കപ്പൻ

മൂവാറ്റുപുഴ:-ഇ വി ശാർങ്ഗധരൻ രചിച്ച “പോക്കുവെയിൽ ” എന്ന പ്രഥമ കാവ്യസമാഹാരത്തിന്റെ പ്രകാശനം ഇന്ന് രാവിലെ രാവിലെ 10-ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. കുര്യാസ് കുമ്പളക്കുഴി പ്രകാശനം നിർവ്വഹിച്ചു . എം കെ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.തോമസ് സ്കറിയ പുസ്തകം പരിചയപ്പെടുത്തി.രാഷ്ട്രീയ സാമൂഹിക രംഗത്തേ പ്രമുഖർ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!