നീറംപുഴ ജംഗ്ഷനിൽ വെയിറ്റ്ംഗ് ഷെഡ്

മഞ്ഞള്ളൂർ:കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നീറംപുഴ ജംഗ്ഷനിൽ ‍പുതിയതായി നിർമ്മിച്ച വെയിറ്റ്ംഗ് ഷെഡ് വാര്‍ഡ് മെമ്പർ ശ്രീ ബിനു എം.വിയുടെ അദ്ധ്യക്ഷ്യതയിൽ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി ഷീന സണ്ണി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ശ്രീ സുജിത്ത് ബേബി ,ബിജി ജെന്റ്റില് , പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷൈജു വർഗീസ് നല്ലവരായ പൊതുജനങ്ങളും ചേർന്ന് നാടിന് സമർപ്പിച്ചു.

Leave a Reply

Back to top button
error: Content is protected !!