നാളത്തെ ഹർത്താലിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ മുപ്പത് പേർ കരുതൽ തടങ്കലിൽ.

മുവാറ്റുപുഴ :നാളത്തെ ഹർത്താലിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ മുപ്പതോളം പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട് ഹർത്താലിന് അനൂകൂല പ്രകടനം ആഹ്വാനം ചെയ്തവരും,ഹർത്താലിന് പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചവരുമായ മുപ്പതോളം പേരെ മുവാറ്റുപുഴ എസ് ഐ യുടെ നേതൃത്വത്തിൽ കരുതൽ തടങ്കലിൽ എടുത്തത്.വൈകിട്ട് ആറു മണിയോടുകൂടി ഇവരെ സ്റ്റേഷനിൽ എത്തിച്ചശേഷം ആൾജാമ്യത്തിൽ വിട്ടു.

Leave a Reply

Back to top button
error: Content is protected !!