ചരമം
തോക്കുപാറ പുന്നംമൂട്ടിൽ സുധാകരന്റെ മകൻ സുബിൻ (അബിൻ-19) നിര്യാതനായി.സംസ്കാരം ഇന്ന്….

മുവാറ്റുപുഴ:-തോക്കുപാറ പുന്നംമൂട്ടിൽ സുധാകരന്റെ മകൻ സുബിൻ (അബിൻ-19) നിര്യാതനായി.സംസ്കാരം ഇന്ന് 3.30-ന് ഈസ്റ്റ് മാറാടിയിലുള്ള ഭവത്തിൽ ആരംഭിച്ച് മുവാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ (അരമന പള്ളി).ഇന്നലെ ഉച്ചക്ക് ഒന്നോടെ പണ്ടപ്പിള്ളി അക്വഡേറ്റ് കടവിൽ കുളിക്കാനായിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു.അഗ്നിശമനസേനാഗങ്ങൾ എത്തിയാണ് അബിനെ പുറത്തെടുത്തത്.മൃദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.നിർമ്മല കോളേജിൽ പൊതുദർശനത്തിന് വച്ചശേഷം രണ്ടോടെ ഈസ്റ്റ് മാറാടിയിലെ വീട്ടിൽ കൊണ്ടുവരും. മുവാറ്റുപുഴ നിർമല കോളേജിൽ രണ്ടാം വർഷ സൂവോളജി വിദ്യാർത്ഥിയാണ് അബിൻ.അമ്മ-മാലതി(ചങ്ങനാശ്ശേരി പുതിനാപ്പറമ്പിൽ കുടുംബാംഗം)
സഹോദരങ്ങൾ:പരേതനായ സുജിത്ത്,സുരമ്യ ലിജോ .