നഗരസഭാ പാർക്കുകൾ താൽക്കാലികമായി അടച്ചു .

മുവാറ്റുപുഴ :നഗരസഭാ  പാർക്കുകൾ  താൽക്കാലികമായി അടച്ചു .കോവിഡ് 19 വൈറസ് മുൻകരുതലിന്റെ ഭാഗമായിട്ടാണ് അടച്ചത് .കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ  വരെ സായാഹ്നം ചിലവിടാൻ ദിവസേനആയിരക്കണക്കിനാളുകൾ  ഇവിടെങ്ങളിൽ  എത്താറുണ്ട് . തീയേറ്ററുകൾ കഴിഞ്ഞാൽ ഉല്ലസിക്കുന്നതിനായി നഗരത്തിലെ  കൂടുതലാളുകൾ ആശ്രയിച്ചിരുന്നത് നഗരസഭാ പാർക്കുകളെയാണ് . സർക്കാർ നിർദേശത്തെ തുടർന്ന് തീയേറ്ററുകൾഇന്നലെ അടച്ചിരുന്നു .തുടർന്ന് ഇന്നലെ നഗരസഭാ കോവിഡ്പു
 പ്രതിരോധനത്തിന്ന്റെ ഭാഗമായി പുറത്തിറക്കിയ നിർദേശത്തിലാണ് പാർക് അടച്ചിടാൻ തീരുമാനിച്ചത്.  

Leave a Reply

Back to top button
error: Content is protected !!