പൂർവ വിദ്യാർത്ഥി സംഗമം

കല്ലൂർക്കാട്: കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ 1970 എസ്എസ്എൽസി ബാച്ചിലെ
പൂർവ വിദ്യാർത്ഥികളുടെ സംഗമം ഈ ശനിയാഴ്ച (18-01-2020) രാവിലെ 10-ന് കല്ലൂർക്കാട് വ്യാപാരഭവനിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9495428213

Leave a Reply

Back to top button
error: Content is protected !!