കടവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും, യാത്രയയപ്പുസമ്മേളനവും

കടവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും, യാത്രയയപ്പു സമ്മേളനവും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ മനോജ് ജോസഫ്, ഹെഡ് മാസ്റ്റര്‍ എം.ആര്‍ വിജയന്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന മിസരിയാമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം,
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസ്, കടവൂര്‍ ബാങ്ക് പ്രസിഡന്‍റ് എ.ജെ. ജോണ്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡായി തോമസ് തുടങ്ങിയവര്‍ സമീപം.Attachments area