സൈബർ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്.

മൂവാറ്റുപുഴ: ചൈൽഡ് പ്രൊട്ടക്റ്റ് ടീം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 5 വൈകുന്നേരം ആറിന് മുളവൂർ പി. ഓ. ജംഗ്ഷനിൽ “കരുതൽ എടുക്കാം സൈബർ ഉപയോഗത്തിൽ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടക്കും. മൂവാറ്റുപുഴ. സിഐ എം. എ. മുഹമ്മദ് ഉദ്ഘാടനം നിർവഹിക്കും. ഡോ. അബ്ദേകർ വിശിഷ്ടസേവാ പുരസ്കാരം(2019) നേടിയ എസ്ഐ സി. പി. ബഷീർ ബോധവൽക്കരണ ക്ലാസ്സ് ക്ലാസിന് നേതൃത്വം നൽകും.