കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

വാളകം:കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ മേക്കടമ്പ് കുഞ്ഞിക്കാപ്പടിയിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.ഒരു കുടുബത്തിലെ അഞ്ച് പേർ സഞ്ചരിച്ച ഫോർറ്റ്യൂണർ കാർ മതിലിലിടിച്ച് തലകീഴായി മറിയുകയായിരുന്നു . കുട്ടികളടക്കം പരിക്കേറ്റവരെ മുവാറ്റുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Back to top button
error: Content is protected !!