ഇന്ന് നടത്താനിരുന്ന ബസ് പണിമുടക്ക് മാറ്റി.


കോതമംഗലം:കോതമംഗലം മേഖലയിൽ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു.ഇന്നലെ ബസ് ഉടമകളും ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ജീവനക്കാരുടെ ആവിശ്യങ്ങൾ പൂർണ്ണമായും അംഗീകരിച്ചിട്ടില്ലെങ്കിലും, വേതനത്തിൽ വർധനവ് വരുത്താൻ ഉടമകൾ തയ്യാറായതിനാലാണ് പണിമുടക്ക് മാറ്റിയതെന്ന് ജീവനക്കാരുടെ സംഘടന അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!