ചരമം
ഏനാനല്ലൂർ മലേക്കുടിയിൽ പരേതനായ എം.സി ജോസഫ് (കുഞ്ഞാപ്പ്) ന്റെ ഭാര്യ ത്രേസ്യാകുട്ടി (80) നിര്യാതയായി.

ആയവന: ഏനാനല്ലൂർ മലേക്കുടിയിൽ പരേതനായ എം.സി ജോസഫ് (കുഞ്ഞാപ്പ്) ന്റെ ഭാര്യ ത്രേസ്യാകുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ ( 11/2) രാവിലെ 10.30 ന് ഏനാനല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത നാഗപ്പുഴ പാറേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ജോർജ്, മോളി, ലിസമ്മ, ടോമി (ദുബായ്), റോയി, സ്റ്റെല്ല, ജോമോൻ, സുജ, പരേതനായ ജെയിംസ്. മരുമക്കൾ: മോളി കമ്പകത്തുങ്കൽ ചീനിക്കുഴി, ജാൻസി ഇടിക്കുഴിയിൽ കറുകപ്പിള്ളി (ബ്ലോക്ക് പഞ്ചായത്ത് അംഗം, മുവാറ്റുപു), ജോർജ് നെടുമ്പട്ടിയിൽ കളത്തൂർ, ജോയി അമ്പഴത്തിങ്കൽ (റിട്ട. പോലിസ് )കട്ടപ്പന, ലൂസി ഞളളാനി ആനക്കല്ല്, റെജി പനഞ്ചേക്കാട്ട് മേലുകാവ്, ബിജോയി കുന്നത്തേൽ പെരുമ്പാവൂർ, ലിൻസി കൊട്ടാരം കാഞ്ഞിരപ്പിള്ളി, ജോർജ് നെടുംതൊട്ടിപുത്തൻപുര കപ്പാട്. കോതമംഗലം രൂപത മുൻ വികാരി ജനറാൾ ഫാ.തോമസ് മലേക്കുടിയുടെ പിത്യസഹോദര പുത്രന്റെ ഭാര്യയാണ് പരേത.