മാറിക പെരിഞ്ചേരില്‍ പരേതനായ പി.ജെ. ആന്‍ഡ്രൂസിന്‍റെ ഭാര്യ ഏലിയാമ്മ (97) നിര്യാതയായി

മാറിക : പെരിഞ്ചേരില്‍ പരേതനായ പി.ജെ. ആന്‍ഡ്രൂസിന്‍റെ ഭാര്യ ഏലിയാമ്മ (97) നിര്യാതയായി. സംസ്കാരം നാളെ (26.02.2020, ബുധന്‍) രാവിലെ 11.30 ന് മാറിക സെന്‍റ് ജോസഫ് ഫൊറോന പള്ളിയില്‍. പരേത വാഴക്കുളം ഓലിയ്ക്കല്‍ കുടുംബാംഗം. മക്കള്‍ : ജിമ്മി ആന്‍ഡ്രൂസ്, ഫാ. ജോയി ആന്‍ഡ്രൂസ് (എസ്എംഎ, ചെന്നൈ), ജോസ് ആന്‍ഡ്രൂസ് (റിട്ട. ഫെഡറല്‍ ബാങ്ക്), ടോം ആന്‍ഡ്രൂസ് (ഇന്‍ഡോര്‍), ബേബി ആന്‍ഡ്രൂസ്, ജോസഫൈന്‍ ജോസ് (സെന്‍ട്രല്‍ ബാങ്ക്, കങ്ങഴ), ഫ്രാന്‍സീസ് ആന്‍ഡ്രൂസ് (ക്ലാസിക് സ്റ്റുഡിയോ, വഴിത്തല), ടെസ്സി മാത്യൂസ് (സൂപ്രണ്ട്, സെന്‍ട്രല്‍ എക്സൈസ് കൊച്ചി). മരുമക്കള്‍ : റോസമ്മ തേരേഴത്ത് (ചെമ്പ്), മറിയമ്മ പുത്തനങ്ങാടി (റിട്ട. ലോര്‍ഡ് കൃഷ്ണ ബാങ്ക്, മണ്ണന്താനം – വൈക്കം), ബീന പുളിയനാപ്പിള്ളില്‍ (കാളികാവ് – കുറവിലങ്ങാട്), സോഫി നെടുംതടത്തില്‍ (കല്ലൂര്‍ക്കാട്), ജോസ് സിറിയക് ഇളപ്പുങ്കല്‍, റിട്ട. ഓഡിറ്റര്‍, ഇന്‍ഡ്യന്‍ റെയില്‍വേ (നെടുങ്കുന്നം), കുസുമം ഫ്രാന്‍സീസ് കാഞ്ഞിരപ്പിള്ളില്‍ (ആനിക്കാട്), മാത്യൂസ് കെ. നെല്ലുവേലി, (രജിസ്ട്രാര്‍, കേരള ഹൈക്കോടതി (എറണാകുളം).

Leave a Reply

Back to top button
error: Content is protected !!