നാട്ടിന്‍പുറം ലൈവ്രാമമംഗലം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട് പരേഡ്

വീട്ടൂർ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട് പരേഡ് വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ചു നടക്കും.മൂവാറ്റുപുഴ മേഖലയിലെ രാമമംഗലം ഹൈസ്‌കൂൾ,വീട്ടൂർഎബനേസർ ഹയർ സെക്കണ്ടറി സ്‌കൂൾ ,എം ടി.എം ഹയർ സെക്കണ്ടറി സ്‌കൂൾ പാമ്പാക്കുട,കോലഞ്ചേരി സെന്റ് പീറ്റേഴ്സ്,കടയിരുപ്പു ഗവണ്മെന്റ ഹയർ സെക്കണ്ടറി എന്നിവിടങ്ങളിലെ 220 കേഡറ്റുകളാണ് പാസിംഗ് ഔട്ടിനു ഒരുങ്ങുന്നത്.27-ന്
രാവിലെ 7.15 നു പതാക ഉയർത്തും.രാവിലെ 8 മണിക്ക് പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ ബിജുമോൻ അഭിവാദ്യം സ്വീകരിക്കും.