എസ്.എന്‍. റോഡില്‍ നങ്ങേലിപുത്തന്‍പുരയില്‍ രവീന്ദ്രന്റെ ഭാര്യ ജാനകി (78) അന്തരിച്ചു

മൂവാറ്റുപുഴ – എസ്.എന്‍. റോഡില്‍ നങ്ങേലിപുത്തന്‍പുരയില്‍ രവീന്ദ്രന്റെ ഭാര്യ ജാനകി (78) അന്തരിച്ചു. പരേത കടാതി ചെട്ടിയാംകുഴിയില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (ബുധന്‍) രാവിലെ 11.30 ന് മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍
മക്കള്‍ – സാനു, പ്രസാദ്, ജോഷി.
മരുമക്കള്‍ – ഷീബ, ലളിത, സജിത

Leave a Reply

Back to top button
error: Content is protected !!