വാഴപ്പിള്ളി ഉഴുന്നുങ്കല്‍ ചെറിയാന്‍റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍ (61) നിര്യാതയായി.

മൂവാറ്റുപുഴ : വാഴപ്പിള്ളി ഉഴുന്നുങ്കല്‍ ചെറിയാന്‍റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍ (61) നിര്യാതയായി. മേക്കടമ്പ് പോസ്റ്റോഫീസ് മുന്‍ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു. മേക്കടമ്പ് കണ്ടോത്തറയ്ക്കല്‍ കുടുംബാംഗമാണ്. സംസ്കാരം (26-02-2020) ബുധന്‍ 4 മണിക്ക് വാഴപ്പിള്ളി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. മകള്‍ : മിന്നു ഹന്ന ചെറിയാന്‍. മരുമകന്‍ : ലിജോ അടൂര്‍.

Leave a Reply

Back to top button
error: Content is protected !!