ചരമം
വിമുക്തഭടന്‍ മീങ്കുന്നം പനന്താനത്ത് ജോസഫ് പി.എം. (കുഞ്ഞേട്ടന്‍-72) നിര്യാതനായി.

മൂവാറ്റുപുഴ: വിമുക്തഭടന്‍ മീങ്കുന്നം പനന്താനത്ത് ജോസഫ് പി.എം. (കുഞ്ഞേട്ടന്‍-72) നിര്യാതനായി. സംസ്‌കാരം ഇന്ന് (12-02-2020 ബുധന്‍) രാവിലെ 11-ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളിയില്‍. ഭാര്യ എല്‍സി മീങ്കുന്നം പാറയില്‍ കുടുംബാംഗം. മക്കള്‍: പ്രഭിന്‍, പ്രദീപ്, പ്രീതി. മരുമക്കള്‍: ജാന്‍സി പള്ളത്ത് കോതമംഗലം, കുര്യന്‍ ബ്ലായില്‍ പുത്തന്‍കുരിശ്.