സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ 50-ാം മത് സമാധി ദിനം ആചരിച്ചു .

കോതമംഗലം താലൂക്ക് എന്‍..എസ്.എസ്. യൂണിയ്‌ന്റെ നേതൃത്വത്തില്‍ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ 50-ാം മത് സമാധി ദിനം ആചരിച്ചു .യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആചാര്യന്റെ ഛായചിത്രത്തിനു മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ.എന്‍. .വിക്രമന്‍ നായര്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി  വൈസ് പ്രസിഡന്റ് കെ.പി.നരേന്ദ്രനാഥന്‍ നായര്‍, സെക്രട്ടറി .ആര്‍ അനില്‍ കുമാര്‍, യൂണിയന്‍ കമ്മറ്റിയംഗങ്ങളായ ശ്രീ.പി.പി.സജീവ് ,എആര്‍ .സജീവ് ,എം.എ അനില്‍കുമാര്‍ ,റ്റി.ജി.ഗോപാലകൃഷ്ണന്‍ ,സി.എസ്.രാജു ,എന്‍.രഘു ,എം.എസ്. സുനില്‍, റ്റി.ജി.ഹരി .എം.ബാലാജി ,സി.പി.സുകുമാരന്‍ നായര്‍, എം.എസ്.സുനില്‍ ,രാജേന്ദ്രനാഥന്‍നായര്‍ ,വനിതാ യൂണിയന്‍പ്രസിഡന്റ്
വത്സലാ ശശിധരന്‍ , സരിതാ ശശികുമാര്‍  വിജി ചന്ദ്രന്‍,സില്‍ദ സുരേഷ് ,ലൈജു പണിക്കര്‍ ,ചന്ദ്രലേഖ ശശീധരന്‍,  എന്നിവര്‍ പങ്കെടുത്തു.  .നായര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് രൂപം നല്കിയ
വേളയില്‍ സമുദായ ആചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ യൂണിയന്‍ പ്രസിഡന്റ് ന്‍െ. വിക്രമന്‍ നായര്‍ ചൊല്ലിക്കൊടുത്തു.

Leave a Reply

Back to top button
error: Content is protected !!