വേങ്ങച്ചുവട് കാഞ്ഞാംപുറത്ത് കെ.കെ.മുരളീധരൻ (63)നിര്യാതനായി.

വാഴക്കുളം: വേങ്ങച്ചുവട് കാഞ്ഞാംപുറത്ത് കെ.കെ.മുരളീധരൻ (63)നിര്യാതനായി. സംസ്കാരം.ഇന്ന് ( വ്യാഴം) രാവിലെ പത്തിന് വീട്ടുവളപ്പിൽ.ഭാര്യ  ഷൈല (പെരുമ്പിളളിച്ചിറ കരുമാലികോട്ടിൽ കുടുംബാംഗം).മക്കൾ:അജേഷ്,ആതിര, അജയ്. 

Leave a Reply

Back to top button
error: Content is protected !!