ആരക്കുഴ ശ്രീലക്ഷ്മീ നരസിംഹസ്വാമി ക്ഷേത്രം (തൃക്ക)-ലെ മാർച്ച് 19, 20 എന്നീ തീയതികളിൽ നടത്താൻ ഇരുന്ന പ്രതിഷ്ഠാദിന മഹോത്സവം, ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകൾ മാത്രം നടത്തുവാൻ തീരുമാനമെടുത്തു.

മുവാറ്റുപുഴ: കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിന്റെ ഭാഗമായി ബഹു. കേരള മുഖ്യമന്ത്രിയുടെയും, കേരള സർക്കാർ ആരോഗ്യവകുപ്പിന്റെയും നിർദ്ദേശപ്രകാരം ഈ വർഷത്തെ ക്ഷേത്രോത്സവത്തിൽ, കലാപരിപാടികൾ, പ്രസാദ ഊട്ട് എന്നിവ ഒഴിവാക്കി ഉത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!