ചരമം
വാളകം റാക്കാട് എള്ളൂർക്കുടിയിൽ എ.എൻ മധു (52) നിര്യാതനായി

വാളകം റാക്കാട് എള്ളൂർക്കുടിയിൽ എ.എൻ മധു (52) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. മേക്കടമ്പ് ഹാന്റ് ലൂം വീവേഴ്സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി ആയിരുന്നു. ഭാര്യ ദീപ്തി (പി.എച്ച്.സി വേങ്ങൂർ)
മക്കൾ പൂജ, പുണ്യ (ഇരുവരും വിദ്യാർത്ഥികൾ ) സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.