മാറാടി-മഞ്ചേരിപടിയിൽ കഞ്ചാവ് വേട്ട.

മുവാറ്റുപുഴ :മാറാടി മഞ്ചേരിപടിയിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.കാക്കൂർ സ്വദേശിയായ അജിൽ (25)ണ് പോലീസിന്റെ പിടിയിലായത് . ഇന്നു രാത്രി എട്ടോടെ ബൈക്കിൽ കഞ്ചാവുമായിയെത്തിയപ്പോളാണ് പോലീസ് പിടികൂടിയത്.പോലീസിന് രഹസ്യ വിവരം ലഭിച്ചതോടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Leave a Reply

Back to top button
error: Content is protected !!