ഡോ:ബോസ് ലെ (67)നിര്യതനായി.

മുവാറ്റുപുഴ:മുവാറ്റുപുഴ ഗവ.ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ:ബോസ് ലെ(67) നിര്യതനായി.മൃതദേഹം നാളെ (2/03 / 2020 ) രാവിലെ 7 മണിക്ക് കാവുംപടി റോഡിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും.തുടർന്നു കർമ്മങ്ങൾക്ക് ശേഷം 10.30 ന് പൊതു ശ്മശാനത്തിൽ സംസ്ക്കാരം.

Leave a Reply

Back to top button
error: Content is protected !!