മൂവാറ്റുപുഴ – ചൊള്ളാമഠം (പാലക്കോട്ടില്‍) പി.ജെ. തോമസിന്റെ ഭാര്യ ലീല തോമസ് (65) നിര്യാതയായി .

മൂവാറ്റുപുഴ – ചൊള്ളാമഠം (പാലക്കോട്ടില്‍) പി.ജെ. തോമസിന്റെ ഭാര്യ ലീല തോമസ് (65) നിര്യാതയായി . പരേത പുല്ലുവഴി കീണാഞ്ചേരി കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷ ഇന്ന് (20.2.2020) 4 ന് ഭവനത്തില്‍ ആരംഭിക്കുന്നതും,മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയില്‍ നടത്തുന്നതുമാണ്.മക്കള്‍ – പ്രിന്‍സി സാബു, പ്രവീണ്‍ തോമസ്
മരുമക്കള്‍ – സാബു ജേക്കബ്, പ്രണാലി പ്രവീണ്‍

Leave a Reply

Back to top button
error: Content is protected !!