പ്രവാസി യുവാവ് ഹൃദയസ്തംഭനംമൂലം നിര്യാതനായി.


മൂവാറ്റുപുഴ: കടാതി മുള്ളനാക്കുടിയില്‍ എം.കെ. സൂരജ് (വാവ-45) ഹൃദയസ്തംഭനംമൂലം നിര്യാതനായി. ദുബായിയില്‍നിന്നും രണ്ട് മാസത്തെ അവധിക്ക് ഈ മാസം ആദ്യം നാട്ടില്‍ എത്തിയതായിരുന്നു സൂരജ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4.00-ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭാര്യ രേഷ്മ മാറാടി മങ്ങമ്പ്ര കുടുംബാംഗം. മകള്‍ അവ്‌നി (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ലീലാമണി, അനില, അജിത്, ജയന്‍, മിനി.

Leave a Reply

Back to top button
error: Content is protected !!