കോതമംഗലം എം. എ. കോളേജിൽ ദേശീയ ശാസ്ത്ര ദിനഘോഷം. ………..

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെയും കേരള സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിലിന്റെയും സംയുക്ത ഭിമുക്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ( 28/02/2020 വെള്ളി )രാവിലെ 10 മണിക്ക് എം. പി. വര്ഗീസ് ലൈബ്രറി സെമിനാർ ഹാളിൽ വച്ച് ” വിമൻ ഇൻ സയൻസ് ” എന്ന വിഷയത്തിൽ, കൊച്ചി പ്രായിമോടിയ ലൈഫ് സയൻസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനു യമുന ജോസഫ് സെമിനാർ നയിക്കുന്നു. ഇതോടനുബ ന്ധിച്ചു ശാസ്ത്ര ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Back to top button
error: Content is protected !!