ക്‌ളാസിഫൈഡ്
അസീസി ബധിര വിദ്യാലയത്തി ലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

മൂവാറ്റുപുഴ : ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിലെ അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. നഴ്സറി മുതല്‍ 10 വരെയുള്ള ശ്രവണ-സംസാര പരിമിതിയുള്ളവര്‍ക്കാണ് പ്രവേശനം. സൗജന്യമായി താമസിച്ച് പഠിക്കുന്നതിന് സിസ്റ്റേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ ഹോസ്റ്റല്‍ സൗകര്യവും കൂടാതെ സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ സേവനവും സ്കൂള്‍ ബസ് സൗകര്യവുമുണ്ടായിരിക്കും. ഫോണ്‍ : 7025171890, 0485 2835860