കടാതി-സി.ടി.സി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കടാതി-സി.ടി.സി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി .നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന ഈ റൂട്ടിൽ ഇരു ചക്ര വാഹനങ്ങളെയാണ് എറ്റവും കൂടൂതൽ ദുരിതത്തിൽ ആക്കുന്നതത്.നിരവധി തവണ അധികാരികളെ നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടി ക്രമങ്ങളും ഇരുവരേയും ആയിട്ടില്ല. ഈ മഴക്കാലം വരുന്നതിന് മുൻപ് എങ്കിലും റോഡ് ടാർ ചെയ്യുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.കടാതിയിൽ നിന്നും സി ടി സിഎത്തുന്ന ഈ റോഡിന് എതിരെ സമര പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങി യാ ണ് നാട്ടുകാർ

Leave a Reply

Back to top button
error: Content is protected !!