എം.സി റോഡിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു

മുവാറ്റുപുഴ:-ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.മീങ്കുന്നം പൊട്ടക്കൽ ഉലഹന്നാൻ (75)-ണ് മരിച്ചത്.എം.സി റോഡിൽ ആറൂർ ചാന്ദ്യം കവലയിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികനെ പിന്നിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു.മൃദദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Back to top button
error: Content is protected !!