അംഗൻവാടിയിൽ ക്രസ്തുമസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു.

പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ നാൽപത്തിആറാം നമ്പർ അംഗൻവാടിയിൽ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ കോതമംഗലം ബ്ലോക്പഞ്ചായത്തംഗം
ഒ ഇ അബ്ബാസ് ഉദ്ഘാടനംചെയ്തു. കുട്ടികകളുടേയും അമ്മമാരുടേയും വിവിധ കലാപരിപാടികകളും, കേക്ക് വിതരണവും, സമ്മാനവിതരണവും ആഘോഷത്തിന്റെ ഭാഗമായുണ്ടായിരുന്നു. അംഗൻവാടി വർക്കർ ജമീല സലാം, ഹെൽപ്പർ ജാസ്മിൻ മുജീബ്, കെ എം അനസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!