കല്ലൂർക്കാട് സ്റ്റാർ ബേക്കറി ഉടമ മരുതൂർ വടക്കും പറമ്പിൽ അജിത്കുമാർ( വിജയൻ -55) നിര്യാതനായി

കല്ലൂർക്കാട് : സ്റ്റാർ ബേക്കറി ഉടമ മരുതൂർ വടക്കും പറമ്പിൽ അജിത്കുമാർ( വിജയൻ -55) നിര്യാതനായി. സംസ്കാരം നാളെ ( 11/2 ചൊവ്വ ) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.ഭാര്യ: നളിനി വണ്ണപ്പുറം പാറേക്കുന്നേൽ കടുംബാംഗം .
മക്കൾ : സാന്ദ്ര,നന്ദന, ആദിത്യൻ.

Leave a Reply

Back to top button
error: Content is protected !!