ജോലി ഒഴിവ്

1.എറണാകുളം ജില്ലയിലെ പാമ്പാക്കുട
സാമൂഹ്യരോഗ്യകേന്ദ്രത്തിലേക്ക് 2019-20 സാമ്പത്തിക വർഷത്തിലെ പദ്ധതി
പ്രകാരം ദേശിയ ആരോഗ്യ ദൗത്യത്തിലെ സേവന വേതന വ്യവസ്ഥകൾ
അനുസരിച്ച് ഫാർമസിസ്റ്റ്-നെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ
നടത്തുന്നു .

➡️യോഗ്യത: B.Pharm/D Pharm ഉയർന്ന ഫാർമസി ബിരുദങ്ങൾ (with
pharmacy council registration)

➡️പ്രായം: 18 മുതൽ 60 വരെ.

➡️തിയതി:2020 ജനുവരി 23
➡️സമയം:രാവിലെ 11.30 മുതൽ 1 മണി വരെ
➡️സ്ഥലം:പാസാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാൾ അഞ്ചൽപെട്ടി

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്
സഹിതം ഇന്റർവ്യൂവിന് ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്കായി
ഹെല്ത്ത് സെന്ററുമായി ബന്ധപെടുക

2.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു

ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷൻ

ഇലക്ട്രീഷ്യൻ

റേഡിയോളജിസ്റ്റ്

അതാത് തസ്തികകളിൽ കേരള പിഎസ് സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക്
0485-2836544

Leave a Reply

Back to top button
error: Content is protected !!