ഇന്നത്തെ ചരമം.21-01-2020

ആയവന:കാരിമറ്റം കണ്ണാംകുളത്തു പുത്തൻപുര യോഹന്നാൻ (കുഞ്ഞ് )-ന്റെ മകൾ അനു ( 23) നിര്യാതയായി .സംസ്‌കാരം ഇന്ന് (21/01/2020) വൈകിട്ട് 3 മണിക്ക് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.
മൂവാറ്റുപുഴ: കടാതി തോയലുംകര (കൊക്കരണി) ഡോ. റ്റി.കെ. ജോസഫ് നിര്യാതനായി. സംസ്കാരം നാളെ (22-1-2020 ബുധന്‍ ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടാതി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
ഭാര്യ : കുമരകം മണലേല്‍പറമ്പില്‍ എലിസബേത്ത്.
മക്കള്‍: ഡോ. സ്വപ്ന ജോസഫ്, ഡോ. സവിത ജോസഫ്.മരുമക്കള്‍: മാത്യു ഫിലിപ്പോസ്, ബിജു ജേക്കബ്ബ്
പേഴക്കാപ്പിള്ളി:പള്ളിച്ചിറങ്ങര മാമ്പിളി മറ്റത്തില്‍(ഇല്ലത്തുകുടി) ഹസ്സന്‍ നിര്യാതനായി . കബറടക്കം ഇന്ന് (21-1-2020)ഉച്ചക്ക് 12 മണിക്ക് പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മൂവാറ്റുപുഴ: റിട്ടയേർഡ്
ഫെഡറൽ ബാങ്ക് മാനേജർ,ഈസ്റ്റ്
വാഴപ്പിള്ളി റാത്തപ്പിള്ളി (മീമ്പൂർ)എം.ജെ.കുര്യാക്കോസ് (84)
അന്തരിച്ചു. സംസ്കാരം നാളെ ഈസ്റ്റ് വാഴപ്പിള്ളിയിലെ വസതിയിൽ
ആരംഭിച്ച് ആരക്കുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലി,
ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേഭാഗം
കുടുംബാംഗം .മക്കൾ: ഗീത, പ്രിയ( ഐ സി ഐ സി ഐ പ്രഡൻഷ്യൽ,
മൂവാറ്റുപുഴ). മരുമക്കൾ: കുര്യൻ ജോസഫ് ചിറ്റലപ്പിള്ളി, തൃശൂർ
(എസ്ബിഐ),ഫ്രാൻസിസ്
തട്ടാറുകുന്നേൽ, മൂവാറ്റുപുഴ .പരേതൻ ആരക്കുഴ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ്,സുൽത്താൻ
ബത്തേരി , മൂവാറ്റുപുഴ , ഇടുക്കിഎന്നിവിടങ്ങളിലെ ലയൺസ് ക്ലബ്
പ്രസിഡന്റ് എന്നീ നിലകളിൽ
പ്രവർത്തിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ – ആരക്കുഴ കുരിക്കാട്ടില്‍ കെ.എസ്. വര്‍ഗീസിന്റെ (കുഞ്ഞ്) ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
മക്കള്‍ – ലൈല (എല്‍.ഐ.സി. പാല), ഫില്ലി (ഇറ്റലി), ജില്‍സ്, റോയി, ഫീസ (ഇറ്റലി)., ബാസ്റ്റിന്‍, (തിരുവനന്തപുരം).
മരുമക്കള്‍ – തോമസ് പാറയില്‍ (ഇടനാട്, പാല), ജോണി കുട്ടിയാങ്കല്‍ (കിടങ്ങൂര്‍), മേരി താനത്താന്‍ (മറ്റൂര്‍, കാലടി), മരിയ മൂത്തേടന്‍ (വല്ലം പെരുമ്പാവൂര്‍), സോം (കല്‍ക്കട്ട), പ്രിന്‍സി കിടങ്ങേടത്ത് (ചുണങ്ങംവേലി, ആലുവ)

Leave a Reply

Back to top button
error: Content is protected !!