നിര്യാതനായി 1.കുന്നയ്ക്കാൽ മനയത്ത് കുര്യാക്കോസ് മകൻ എം കെ .പൗലോസ് (കുഞ്ഞുമോൻ – 53) നിര്യാതനായി. 2.മരങ്ങോലി പറവേലിൽ പുത്തൻപുരയിൽ (പാമ്പാക്കുട കളപ്പുരക്കൽ )മാണി അബ്രഹാമിന്റെ മകൾ സാറാമ്മ (82 ) അന്തരിച്ചു 3.ആവോലി മണ്ണത്തൂക്കാരൻ (കോച്ചേരിക്കുടിയിൽ) പരേതനായ ചാക്കോയുടെ മകൻ കെ.സി.മാത്യു (മത്തച്ചൻ സ്രാമ്പിക്കൽ-68) നിര്യാതനായി. 4.കടാതി തെങ്ങും തോട്ടത്തില്‍ യോഹന്നാന്‍ (95) അന്തരിച്ചു. 5.മടവൂർ പുളിനാട്ട് ഏലിക്കുട്ടി പൗലോസ്(83)

മൂവാറ്റുപുഴ:കുന്നയ്ക്കാൽ മനയത്ത് കുര്യാക്കോസ് മകൻ എം കെ .പൗലോസ് (കുഞ്ഞുമോൻ – 53) നിര്യാതനായി.
സംസ്കാരം(3 0/1/2020 വ്യാഴം) രാവിലെ 11ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ: വത്സ പൗലോസ് ഇഞ്ചാട്ടേൽ’ മടവൂർ.മക്കൾ: ലിറ്റി (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എറണാകുളം)
ലിൻസൻ പൗലോസ്
മരുമക്കൾ: പോൾ ചൊവ്വാട്ടേൽ വടവുകോട്,
ദൃശ്യ മണിയിരിക്കൽ മുടവൂർ
ഫാ.ജേക്കബ് മണ്ണത്തൂക്കാരന്റെ പിതാവ് കെ.സി.മാത്യു
വാഴക്കുളം: എംസീസ് കോൾഡ് സ്റ്റോറേജ് ഉടമ ആവോലി മണ്ണത്തൂക്കാരൻ (കോച്ചേരിക്കുടിയിൽ) പരേതനായ ചാക്കോയുടെ മകൻ കെ.സി.മാത്യു (മത്തച്ചൻ സ്രാമ്പിക്കൽ-68) നിര്യാതനായി.സംസ്കാരം നാളെ (29/1 ബുധൻ ) ഉച്ചകഴിഞ്ഞ് 3 ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ കൊച്ചുത്രേസ്യ ചാലക്കുടി മേലൂർ വടക്കുംചേരിൽ കുടുംബാംഗം. മകൻ: ഫാ.ജേക്കബ് മണ്ണത്തൂക്കാരൻ (ജെയിൻ) (വികാരി,മുടവൂർ സെൻറ് ജോസഫ്സ് പള്ളി).
മൂവാറ്റുപുഴ – കടാതി തെങ്ങും തോട്ടത്തില്‍ യോഹന്നാന്‍ (95) അന്തരിച്ചു. സംസ്‌കാരം ബുധൻ (29.1.2020) രാവിലെ 10 ന് കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
ഭാര്യ – പരേതയായ മറിയാമ്മ.
മകന്‍ – ജോസ്
മരുമകള്‍ – അന്നക്കുട്ടി

Leave a Reply

Back to top button
error: Content is protected !!