എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ (AHSTA)29-മത് എറണാകുളം ജില്ലാ സമ്മേളനം നടത്തി.

എറണാകുളം: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ 29-മത് ജില്ലാ സമ്മേളനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോലഞ്ചേരി സാജ് ഇൻറർനാഷണൽ ഹോട്ടലിൽ നടന്നു.കുന്നത്തുനാട് എം എൽ എ .ശ്രീ.വീ .പി സജീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു .എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഡോളി കുര്യക്കോസ് മുഖ്യ പ്രഭാഷണം നടത്തി.

Leave a Reply

Back to top button
error: Content is protected !!