ചരമം
രണ്ടാര്‍ നീരോലിക്കല്‍ ബേബിയുടെ മകന്‍ സച്ചിന്‍ (28) നിര്യാതനായി.

മൂവാറ്റുപുഴ : രണ്ടാര്‍ നീരോലിക്കല്‍ ബേബിയുടെ മകന്‍ സച്ചിന്‍ (28) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് രണ്ടാര്‍ സെന്‍റ് മൈക്കിള്‍ പള്ളിയില്‍. മാതാവ് : ജോളമ്മ. സഹോദരി : സൗമ്യ.