ആരക്കുഴ പെരുകല്ലിങ്കൽ ദേവി – ശാസ്താ ക്ഷേത്രത്തിൽ മകരമക പ്രതിഷ്ഠാദിന മഹോത്സവം

ആരക്കുഴ:പെരുകല്ലിങ്കൽ ദേവി – ശാസ്താ ക്ഷേത്രത്തിൽ മകര മക പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 9,10തീയതികളിൽ നടക്കും.നാളെ(ഞായർ) വൈകിട്ട് 5 ന് നടതുറപ്പ്,വിശേഷാൽ ദീപാരാധന,അത്താഴപൂജ തിങ്കളാഴ്ച ക്ഷേത്രത്തിലെ മകര മക പ്രതിഷ്ഠാദിന മഹോത്സവം.രാവിലെ 9.30ന് കലശം, നവകം, പഞ്ചഗവ്യം, ഭദ്രകാളി പ്രതിഷ്ഠ, പ്രസാദ ഊട്ട് വൈകുന്നേരം പഞ്ചവാദ്യം, ദീപാരാധന, കളമെഴുത്ത് പാട്ട്,തുടർന്ന്
സൗപർണ്ണിക കലാ സമിതി ആരക്കുഴ അവതരിപ്പിക്കുന്ന തിരുവാതിര.തുടർന്ന് ഗന്ധർവ്വനാധം അവതരിപ്പിക്കുന്ന
ഭക്തിഗാനസുധയും ഭാവഗീതങ്ങളും.

Leave a Reply

Back to top button
error: Content is protected !!