ആരക്കുഴനാട്ടിന്‍പുറം ലൈവ്
വാഹന യാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി മുല്ലപ്പടിക്കു സമീപത്തെ ഓട .

വാഴക്കുളം : ആരക്കുഴ മുല്ലപ്പടിക്കു സമീപം വാഹന യാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി ഓട. സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേര്‍ന്നുള്ള ഓടയാണ് ആഴത്തില്‍ മണ്ണ് നീക്കം ചെയ്തതോടെ ഭീഷണിയായിരിക്കുന്നത്. റോഡിനോട് ചേര്‍ന്നുള്ള മണ്ണ് നീക്കം ചെയ്തത് ഇരുചക്രവാഹനങ്ങള്‍ക്കും, കാല്‍നടയാത്രികര്‍ക്കും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടായില്ലെങ്കില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുമെന്ന് സമീപവാസികള്‍ പറഞ്ഞു.
ഫോട്ടോ ……………………
ആരക്കുഴ മുല്ലപ്പടിയില്‍ റോഡരികില്‍ അപകടകരമായ വിധത്തില്‍ നിര്‍മ്മിച്ച ഓട.