വാളകം പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. നെല്ലിക്കുഴി പഞ്ചായത്ത് പൂർണ്ണമായും കണ്ടയ്‌ന്മെന്റ് സോണാക്കി.

 

മൂവാറ്റുപുഴ:വാളകം പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.നെല്ലിക്കുഴി പഞ്ചായത്ത് പൂർണ്ണമായും കണ്ടയ്‌ന്മെന്റ് സോണാക്കി.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് നിന്നും മടങ്ങിയെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു വാർഡ് കണ്ടയ്‌ന്മെന്റ് സോണാക്കിയത്.പൊലീസുകാരന്റെയും ,ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറുപേരുടെയും പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് വാർഡ് കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

Back to top button
error: Content is protected !!