നാട്ടിന്‍പുറം ലൈവ്രാമമംഗലം
സ്റ്റെല്ല മേരിസ് കോളേജിൽ ക്യാമ്പസ് ഇന്റർവ്യൂ

രാമമംഗലം:സ്റ്റെല്ലാ മേരീസ് കോളേജിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ പോപ്പുലർ ഹുണ്ടായ് റിക്രൂട്ട്മെന്റ് ടീം വിവിധ തസ്തികയിലേക്ക് 2017, 2018 & 2019 ബാച്ച് ബിരുദ-ബിരുദാനന്തര (MHRM /MBA, ബി.ടെക് Mech/ Auto ഉൾപ്പെടെ) ഉദ്യോഗാര്‍ത്ഥികളെ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10-നു ബയോഡാറ്റ, ഫോട്ടോ, ആധാര്‍ കാര്‍ഡ്, യോഗ്യത സെര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് സ്റ്റെല്ല മേരിസ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് : 9074493841, 9746176109