ആലുംമൂട്ടിൽ എ.എ ഏബ്രഹാമിന്റെ മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.സംസ്കാരം നാളെ ..

മൂവാറ്റുപുഴ: ആരക്കുഴ റോഡ് പണ്ടിരിമല ,ആലുംമൂട്ടിൽ എ എ ഏബ്രഹാമിന്റെ (റിട്ട. കെ.എസ്. ആർ. ടി. സി) മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.സംസ്ക്കാരം നാളെ(ബുധൻ) ഉച്ചക്ക് മൂന്ന്‌ മണിക്ക് മുവാറ്റുപുഴ ഹോളി മാഗി ഫൊറോനാ പള്ളിയിൽ.മാതാവ് അന്നമ്മ.ഭാര്യ: പറവൂർ മണപ്പറമ്പിൽ മിനി.മക്കൾ:അമിതാ,അമിഷാ.മരുമകൻ: മാത്യു പിട്ടാപിള്ളിൽ. സഹോദരങ്ങൾ:ഹിബ്സൺ ഏബ്രഹാം( മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ),ഹിപ്സി ഏബ്രഹാം (യു.എസ്.എ).

Leave a Reply

Back to top button
error: Content is protected !!