സി.എം അബൂബേക്കർ നിര്യാതനായി

നെല്ലിക്കുഴി ചാലിൽ സി.എം.അബുബക്കർ (റിട്ട. ഹെഡ്മാസ്റ്റർ ചെറുവട്ടൂർ ഗവ.എൽ.പി സ്കൂൾ) (68) നിര്യാതനായി.ഭാര്യ: സൈനബ രണ്ടാർക്കര ചാലിൽ കുടുംബാഗം. മക്കൾ: സി.എ.മുഹമ്മദ് (അധ്യാപകൻ ചെറുവട്ടൂർ ഗവ.മോഡൽഹയർ സെക്കൻ്ററി സ്കൂൾ), അബ്ദു സമദ് (ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ഓടയ്ക്കാലി ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ), അബ്ദുൾ ജലീൽ
മരുമക്കൾ:ഫൗസിയ, ഉൻസില, അൻസി
കബറടക്കം പടിഞ്ഞാറെ ഇളംമ്പ്ര ജുമാ മസ്ജിദിൽ തിങ്കളാഴ്ച്ച രാവിലെ 11.30 ന്

Leave a Reply

Back to top button
error: Content is protected !!