മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്തിന്റെ പിതാവ് നിര്യാതനായി.

മൂവാറ്റുപുഴ: കാലാമ്പൂര് തെരുവത്ത് ഉലഹന്നന്‍ മത്തായി (74) നിര്യാതനായി. സംസ്‌കാരം (11- 1- 2020) ഉച്ചകഴിഞ്ഞ് 3.30-ന് പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ അച്ചാമ്മ താമരക്കാട് കൊറ്റുകരയില്‍ കുടുംബാംഗം. മക്കള്‍: ജോണ്‍ തെരുവത്ത് (മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍), ആന്‍സി ( മുന്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്), ബിന്ദു (യു.കെ), മരുമക്കള്‍: മേഴ്‌സി പോത്തന്‍ പറമ്പില്‍ ഇരവിമംഗലം, സണ്ണി തയ്യില്‍ കരിമ്പന്‍, ജയ്‌മോന്‍ കോതാകുളം ഉഴവൂര്‍.

Leave a Reply

Back to top button
error: Content is protected !!