പെരിങ്ങഴ ചേറ്റൂര്‍ കെ.എം. ചാക്കോ (92) അന്തരിച്ചു.

മൂവാറ്റുപുഴ – പെരിങ്ങഴ ചേറ്റൂര്‍ കെ.എം. ചാക്കോ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനി) 2.30 ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ – അന്നക്കുട്ടി മൂവാറ്റുപുഴ പൂവന്‍കുടുംബാംഗം. മക്കള്‍ – മാത്യു ജെയിംസ്, (എം.ജെ. ടെസ്റ്റയില്‍സ്, മൂവാറ്റുപുഴ), ജോയിച്ചന്‍. മരുമക്കള്‍ – ആന്‍സ് ജേക്കബ് പടന്നമാക്കല്‍ (അധ്യാപിക, നിര്‍മ്മല എച്ച്എസ്., മൂവാറ്റുപുഴ), ജെസി കൂറ്റപ്പിള്ളില്‍ (വാരപ്പെട്ടി), പരേതന്‍ അരനൂറ്റാണ്ടിലധികം മതബോധനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Back to top button
error: Content is protected !!