ആയവനനാട്ടിന്പുറം ലൈവ്
പുൽക്കൂട് നിർമ്മാണ മത്സരം.

വാഴക്കുളം : ആവോലിയിലെ ജൂബീറിച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും സഹകരണത്തോട ഇടവക തലത്തിൽ പുൽക്കൂട് നിർമാണ മത്സരം നടത്തുന്നു. 10001, 5001, 3001 രൂപയും ട്രോഫിയും ഉൾപ്പെടുന്ന മൂന്നു സമ്മാനങ്ങളാണ് വിജയികൾക്കു നൽകുന്നത്.