ഷാലിമാർ ഹോട്ടൽ ഉടമ ഷംസുദ്ദീൻ (53) അന്തരിച്ചു .

മുവാറ്റുപുഴ :കിഴക്കേക്കര മങ്ങാട്ട് മഹൽ അംഗവും ദീർഘകാലം മങ്ങാട്ട് പള്ളിയുടെ പ്രസിഡന്റായിരുന്ന മർഹും ഹൈദ്രോസ് ഹാജിയുടെ മകൻ ഷംസുദ്ദീൻ (53) അന്തരിച്ചു.ഷാലിമാർ ഹോട്ടൽ ഉടമയാണ് ഷംസുദീൻ. ഖബറടക്കം വൈകിട്ട് 3ന് കിഴക്കേ കര മങ്ങാട്ട് പള്ളിയിൽ നടക്കും.

Leave a Reply

Back to top button
error: Content is protected !!