മുസ്ഥഫ മൗലവി(72) നിര്യാതനായി.

മൂവാറ്റുപുഴ: പെരുമറ്റം പീടിയേകുടിയില്‍ മുസ്ഥഫ മൗലവി(72) നിര്യാതനായി.(പെരുമറ്റം മസ്ജിദുന്നൂര്‍ ഇമാമും, എസ്.വൈ.എസ്.മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയുമായിരുന്നു.)കബറടക്കം നടത്തി. ഭാര്യ- ഫാത്തിമ. മക്കള്‍- റഷീദ്, യഹ്‌യ, അസ്മ ബീവി, ജൗഹറുന്നിസ. മരുമക്കള്‍- അലിയാര്‍, കുഞ്ഞുമുഹമ്മദ്, ഫെമിന.

ചിത്രം- മുസ്ഥഫ മൗലവി(72)

Leave a Reply

Back to top button
error: Content is protected !!