നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
സൗജന്യ ഐ എ എസ് പരിശീലനം…..

മൂവാറ്റുപുഴ: നിര്‍മ്മല കോളജ് എഎല്‍എസ് ഐ എഎസ് അക്കാദമിയുടെ സഹകരിച്ച് സൗജന്യ ഓറിയന്റേഷനും തുടര്‍ന്ന് ഒരു മാസത്തേക്ക് സൗജന്യ ഐഎഎസ് പരിശീലനവും നല്കുന്നു.ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് സൗജന്യം ലഭ്യമാക്കും. ഡിഗ്രി കഴിഞ്ഞവരെയോ അല്ലെങ്കില്‍ 2020 മാര്‍ച്ചില്‍ ഡിഗ്രി പൂര്ത്തിയാക്കുന്നവരെയോയാണ് പരിഗണിക്കുന്നത്. രജിസ്റ്റര്‍ ചെയ്തു സൗജന്യ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ സ്റ്റഡി കിറ്റും ലഭിക്കും. ഫോണ്‍ : 9744767608.