മീങ്കുന്നം പൊട്ടക്കൽ പി.റ്റി. ഉലഹന്നാൻ നിര്യാതനായി.


മീങ്കുന്നം പൊട്ടക്കൽ പി.റ്റി. ഉലഹന്നാൻ (റിട്ടേർഡ് K.S.E .B ഉദ്യോഗസ്ഥൻ) 76 വയസ്സ് നിര്യാതനായി. സംസ്കാരം നാളെ(26-2-2020) 9.30 ന് മീങ്കുന്നം സെന്റ് ജോസഫ് പളളിയിൽ . ഭാര്യ സിസിലി ഓടക്കാലി തേക്കേൽ കുടുംബാഗം. മക്കൾ സോണിയ (സ്റ്റാഫ്നേഴ്സ് CHC പണ്ടപ്പിളളി) സോഫിയ, സോജൻ (ദുബായ്).
മരുക്കൾ ലിജോ കാവാട്ട് കോലടി , പരേതനായ സാബു ആലപ്പാട്ട് പാലച്ചുവട് പിറവം, ജെയ്സി ഞവരക്കാട്ട് ചായ്‌പൻകുഴി.

Leave a Reply

Back to top button
error: Content is protected !!