ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സി.പി.ഐ ഭവന സന്ദര്‍ശനം നടത്തി.

മൂവാറ്റുപുഴ: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം സംഘടിപ്പിച്ച ഭവനസന്ദര്‍ശനം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് വെള്ളൂര്‍കുന്നത്ത് കെ.നാരായണ സ്വാമിയ്ക്ക് ലഖുലേഘ കൈമാറി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ.ബി.ബിനീഷ്‌കുമാര്‍, സി.എം.ഇബ്രാഹിംകരീം, സി.എ.ഇഖ്ബാല്‍ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം-ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന ഭവന സന്ദര്‍ശനം വെള്ളൂര്‍കുന്നത്ത് കെ.നാരായണ സ്വാമിയ്ക്ക് ലഖുലേഘ കൈമാറി മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു……

Leave a Reply

Back to top button
error: Content is protected !!